ബാലുശ്ശേരി: വട്ടോളി ബസാർ കാരോൽ സോമൻ പണിക്കർ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സജിത്ത്കുമാർ, സ്മിത. മരുമക്കൾ: മനോജ് (വടകര), പ്രിയ. സഞ്ചയനം ഞായറാഴ്ച.