നല്ലളം: തോക്കാറൊടിയിൽ താമസിക്കുന്ന വെള്ളി പറമ്പത്ത് അജിത് കുമാറിന്റെ ഭാര്യ സരിത (46) നിര്യാതയായി. മക്കൾ: ഹരിപ്രസാദ്, അഭിജിത്ത്, പാർവതി. പിതാവ്: പരേതനായ അപ്പുണ്ണി. മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: സത്യ, ഷർമിള, പരേതനായ ഷാജി.