നന്മണ്ട: 12ാം മൈൽ വളവ് ശ്രീവിലാസ് ഉണ്ണി നായർ (95-റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: സുനന്ദ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ), സുഗതകുമാരി, പരേതനായ മുരളിദാസ്. മരുമക്കൾ: ശിവാനന്ദൻ (റിട്ട.എടക്കാട് മിൽക്ക് സൊസൈറ്റി), വിശ്വനാഥൻ (റിട്ട. പോസ്റ്റൽ സർവിസ് കോട്ടൂളി).