ആറ്റിങ്ങൽ: കൊടുമൺ വിലയിൽമൂല ശ്രീവില്ലയിൽ പരേതനായ ശ്രീധരന്റെ ഭാര്യ അംബിക (75) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീരാജ്. മരുമക്കൾ: ഗോപകുമാർ, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.