നെടുമങ്ങാട്: അരുവിക്കര മൈലമൂട് മണി വീട്ടിൽ കെ. ഗോപിനാഥൻ നായർ (77-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ. മക്കൾ: സജിവ്കുമാർ, ശ്രീജ. മരുമക്കൾ: പ്രീതാ റാണി, സുരേന്ദ്രൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.