വെങ്ങാനൂർ: പനങ്ങോട് പ്രിയ നിവാസിൽ എസ്. മാധവൻ (88) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളജ് റിട്ട.സ്റ്റോർ സൂപ്രണ്ടും വെങ്ങാനൂർ നെല്ലിവിള ശ്രീഭദ്രകാളി ക്ഷേത്രം പ്രസിഡൻറുമാണ്. ഭാര്യ: പ്രിയംവദ. മക്കൾ: ബിന്ദു (ഫാർമസി സ്റ്റോർ കീപ്പർ ഗവ. ആശുപത്രി, തൈക്കാട്), ഡോ. ബീന (ഡെപ്യൂട്ടി ഡയറക്ടർ ഹോമിയോപ്പതി വകുപ്പ്). മരുമക്കൾ: അഡ്വ. അജിത് കുമാർ, ദിലീപ് കുമാർ (പി.എസ്.സി, പട്ടം). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വസതിയിൽ.