കുലശേഖരം: വെണ്ടലികോട് വെട്ടുകാട് തിരുവാതിരയിൽ ആർ. ശശിധരൻ നായർ (76) നിര്യാതനായി. ഭാര്യ: എ. ഗീതാകുമാരി. മക്കൾ: അനീഷ്, യോഗേഷ്. മരുമക്കൾ: ആശ, അനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.