പാലോട്: ചല്ലിമുക്ക് പാമ്പുചത്ത മണ്ണിൽ കൊച്ചുമണലിയിൽ വീട്ടിൽ ശിവദാസൻ കാണി (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രഭ, രാജീവ്, സജീവ്, സജീപ്. മരുമക്കൾ: മധു, സിന്ധു, നിഷ, രമണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.