വെഞ്ഞാറമൂട്: വെമ്പായം പെരുങ്കൂർ പെരുവഴിത്തലയ്ക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (73) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: മഞ്ജുഷ, ബിന്ദു. മരുമക്കൾ: രാജേഷ്, പ്രേംജിത്ത്. സഞ്ചയനം 13ന്.