തിരുവനന്തപുരം: വെസ്റ്റ് പട്ടം ചരുവിളാകത്ത് വീട്ടിൽ അനിൽ സണ്ണി ജോൺ (62) നിര്യാതനായി. ഭാര്യ: ഷിജിമോൾ എം. ജോസഫ് (റിട്ട. അധ്യാപിക). മകൾ: ക്രിസ്റ്റീന ജോൺ (വെറ്ററിനറി സർജൻ, കണ്ണൂർ). മരുമകൻ: നവാസ് ഷെരീഫ് (വെറ്ററിനറി സർജൻ, കണ്ണൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറ്റൂർ സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.