പെരിങ്ങോട്ടുകര: കിഴക്കുംമുറി ഐനിക്കാട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ സാവിത്രി (64) നിര്യാതയായി. മക്കൾ: സതീഷ്, സന്തോഷ്, പരേതനായ ശിവദാസ്. മരുമക്കൾ: പ്രിയ, സംഗീത, വിസ്മയ.