മുരുക്കുംപുഴ: ആറാട്ടുമുക്കിൽ തുണ്ടിൽ വീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ സി. സുധ (80) നിര്യാതയായി. മക്കൾ: ശശികല, സജി, ബീന, പുഷ്പകുമാർ. മരുമക്കൾ: രാജൻ, ഷീജ, സുരേഷ് ബാബു, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.