വര്‍ക്കല: അയിരൂര്‍ കായല്‍പ്പുറം അയന്തിയില്‍ വീട്ടില്‍ അസ്ലം ഷാ (56) നിര്യാതനായി. ഭാര്യ: സബീന. മക്കള്‍: ഹലിം ഷാ, ഹബിന് ഷാ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കായല്‍പ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.