ഗുരുവായൂര്‍: ചൊവ്വല്ലൂര്‍പ്പടി മൂന്നുപുരക്കല്‍ ക്യാപ്റ്റന്‍ പി.ആര്. ജോസ് (82) പുണെയില്‍ നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: ജോഫി (യു.എസ്.എ), പരേതനായ റാഫേല്‍ ജോസ്. മരുമക്കള്‍: ഷീബ, ജിജിലാല്‍ (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പുണെ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.