ബാലരാമപുരം: പുല്ലൈക്കോണം മീം മൻസിലിൽ സുധീറിന്റെ (യൂനിയൻ കോളജ് മാനേജർ) ഭാര്യ ഐഷാ സബ്രിൻ (28-സാമിയാർമഠം) നിര്യാതയായി. മകൻ: ഷഹാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് ബാലരാമപുരം ടൗൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.