തൃപ്രയാർ: നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ രായന്മരക്കാർ വീട്ടിൽ അബ്ദുൽ റഹിമാന്റെ മകൻ ഷുക്കൂർ ( 63) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: നഫീസ, ആയിഷ, നായിഫ് റഹ്മാൻ.