പുല്ലുവിള: കരുംകുളം ശങ്കരൻതിട്ട ശ്രീപത്മത്തിൽ കെ. പത്മനാഭപിള്ള (86) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: പി.കെ. സാബു (ഇന്ത്യൻ റെയിൽവേ, പി.കെ. ജയലക്ഷ്മി. മരുമക്കൾ: വി.ടി. വിജയകല (ഗവ. ഹൈസ്കൂൾ കുളച്ചൽ), കേശവൻകുട്ടി (പ്രസിഡന്റ്, തിരുവനന്തപുരം ജില്ല ചുമട്ടുതൊഴിലാളി സഹകരണ സംഘം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.