കൊടുങ്ങല്ലുർ: പള്ളിനട സാഹിബിന്റെ പള്ളിയുടെ പടിഞ്ഞാറ് താമസിക്കുന്ന കൊല്ലാട്ട് പരേതനായ അബ്ദുൽ ജബ്ബാർ മാസ്റ്ററുടെ ഭാര്യ കുഞ്ഞിബീവാത്തു (85) നിര്യാതയായി. മക്കൾ: ഹലീം, അബ്ദുൽകാദർ, ഹലീമാബി, പരേതനായ സലീം. മരുമക്കൾ: അബ്ദുൽ റസാഖ് (കല്ലേറ്റുംകര), സബീന.