ആലപ്പാട്: മുതിർന്ന മാധ്യമപ്രവർത്തകൻ ആലപ്പാട് എരങ്ങായി വീട്ടിൽ ഇ.പി. കാർത്തികേയന്റെ ഭാര്യ മിനിമോൾ (52) വയനാട് പനമരത്ത് നിര്യാതയായി. മക്കൾ: അലോഷ്യ, അഷ്ന, അഫ്സൽ. മരുമകൻ: അഷ്കർ. പരേത ഏറെക്കാലം ചാഴൂർ പഞ്ചായത്തിൽ സാക്ഷരത പ്രേരക് ആയി പ്രവർത്തിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചേർത്തല കുത്തിയതോടുള്ള മിനിയുടെ വീട്ടുവളപ്പിൽ.