ചെറുതുരുത്തി: പള്ളിക്കര മാനിയത്ത് വീട്ടിൽ പരേതനായ പറങ്ങോടന്റെ മകൾ ചന്ദ്രിക (67) നിര്യാതയായി. മുൻ അംഗൻവാടി അധ്യാപികയാണ്. മകൻ: രാഗേഷ്. മരുമകൾ: ഗ്രീഷ്മ (അധ്യാപിക ചെറുതുരുത്തി ഗവ. എൽ.പി. സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പുതുശ്ശേരി പുണ്യ തീരത്ത്.