വാടാനപ്പള്ളി: മുൻ ഡി.സി.സി അംഗം കാരമുക്ക് ചക്കാമഠത്തിൽ അഡ്വ. സി.ജി. ജയസുന്ദരൻ (70) നിര്യാതനായി. നേരത്തെ വാടാനപ്പള്ളി നടുവിൽക്കരയിലായിരുന്നു താമസം. ഭാര്യ: മൈത്രി. മകൾ: ലക്ഷ്മി. മരുമകൻ: ഗിരീഷ്.