ചാവക്കാട്: കോൺഗ്രസ് നേതാവും ഉദയ വായനശാല പ്രസിഡന്റുമായ നളിനാക്ഷൻ ഇരട്ടപ്പുഴയുടെ പിതാവ് ആലിപ്പിരി സുബ്രഹ്മണ്യൻ (93) നിര്യാതനായി.ഭാര്യ: വിനോദിനി. മറ്റുമക്കൾ: ഉദയദേവി, പുഷ്പ, മിത്രൻ, രമേശൻ, മിനി . മരുമക്കൾ: നാരായണൻ, സിന്ധു, ബിന്ദു, ഗിൽഷ, സജീവ്.