പെരിങ്ങോട്ടുകര: ചുള്ളിപറമ്പിൽ പരേതനായ കുഞ്ഞക്കന്റെ ഭാര്യ കുഞ്ഞികാളി (സരോജിനി -86) നിര്യാതയായി. മകൾ: ഗീത. മരുമകൻ: രവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.