തിരൂർ: എട്ടുവർഷമായി തിരൂർ സ്നേഹവീട്ടിൽ അന്തേവാസിയായിരുന്ന കോഴിക്കോട് ഒളവണ്ണ സ്വദേശി ടി.കെ. സഫിയ (70) നിര്യാതയായി. പനി ബാധിച്ച് രണ്ട് ദിവസമായി തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവും മക്കളുമില്ല.