തിരൂർ: വെട്ടത്ത്ക്കാവ് പരേതനായ പൂണക്കാട്ട് അബുവിന്റെ മകൻ നൗഷാദ് (39) സൗദിയിൽ നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മകൻ: മുഹമ്മദ് നസൽ. മാതാവ്: സൈനബ. സഹോദരൻമാർ: നാസർ, നൗഫൽ. ഖബറടക്കം മക്കയിൽ നടക്കും.