കൊടക്കാട്: കൊടക്കാട് വെസ്റ്റിലെ പരേതനായ പടിഞ്ഞാറെ കുന്നൻ മൊയ്ദീൻ കോയ ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: യൂസുഫ്, നൗഷാദ്, റുക്കിയ, അസ്മാബി, നഫീസ ഹജ്ജുമ്മ, പരേതനായ റഷീദ്. മരുമക്കൾ: സഫിയ (പരപ്പനങ്ങാടി), ഹസീന (ചെമ്മാട്), ശംസുദ്ദീൻ (ചെട്ടിപ്പടി), ഹസീന (കൂട്ടുമൂച്ചി ), സൈദലവി (കടക്കാട്ടുപാറ), കുഞ്ഞാലി ഹാജി (പെരുമുഖം).