കൊടക്കാട് : മാതാപുഴക്ക് സമീപം തുലാത്തിൽ പിള്ളാട്ട് സത്യൻ (61) നിര്യാതനായി. ഭാര്യ: രമണി, മകൻ:യദുസത്യൻ. സഹോദരങ്ങൾ: തങ്ക, പ്രേമി, കാർത്യായനി കുട്ടി, കാഞ്ചന, പ്രസന്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ