വണ്ടൂർ: മേലേ കോഴിപ്പറമ്പിൽ എളേടത്ത് കുന്നിൽ വാപ്പാടൻ രാമൻ (50) നിര്യാതനായി. ഭാര്യ: ശോഭന. മകൾ: അതുല്യ. സഹോദരങ്ങൾ: ശങ്കരൻ, തങ്കമണി, രാജൻ, ജയപ്രകാശ്, അജിത്ത്.