കൊണ്ടോട്ടി: മേലങ്ങാടി കോട്ടപ്പറമ്പ് കുന്നേക്കാടൻ അസ്സൻ കുട്ടി (74) നിര്യാതനായി. പള്ളിക്കൽ പഞ്ചായത്ത് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ആമിന കുട്ടി. മക്കൾ: മൊയ്തീൻ കോയ, ആയിശാബി, ഹസീന, ജസീന (ബി.ആർ.സി വേങ്ങര). മരുമക്കൾ: അബ്ദുൽ റസാക്ക്, ഹനീഫ, സഫിയ.