പൂക്കോട്ടുംപാടം: പൊട്ടിക്കല്ല് കുഴിക്കാട്ടുകുണ്ടിൽ അലവി (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുമൈർ ഫൈസി, അബ്ദുറഹ്മാൻ റഹ്മാനി, അബ്ദുൽറഷീദ്, ആരിഫ, പരേതനായ മുജീബ് റഹ്മാൻ. മരുമക്കൾ: സയീദ് ഫൈസി, സഹ്ല, ജുവൈരിയ, സുമയ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പൊന്നാംകല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.