കൊടക്കാട്: മണ്ണട്ടാംപറ്റ പുനത്തിൽ വേലായുധൻകുട്ടി (70) നിര്യാതനായി. ഭാര്യ: പ്രേമ.മക്കൾ: പ്രജീഷ്, പ്രബീഷ്, പ്രിയേഷ്. മരുമക്കൾ: ജിൻസി, രേഷ്മ, ജിജിത.