വള്ളിക്കാപറ്റ: മുണ്ടക്കോട്ടിൽ വിലാസകുമാരി ( 74) നിര്യാതയായി. പിതാവ്: പരേതനായ രാമൻ. സഹോദരങ്ങൾ: സതീന്ദ്രൻ, ഗോപിനാഥൻ, പ്രഭാവതി, സാവിത്രി, പരേതയായ വിശാലാക്ഷി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കുടുംബ ശ്മശാനത്തിൽ.