എടയൂർ: തട്ടാരുപാറ കണക്കറായി (60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീജ, ശ്രീബ, ശ്രുതി. മരുമക്കൾ: രാജൻ പാങ്ങ്, രാജൻ കൈപ്പുറം, ഹരിദാസൻ ഉണ്ണിയാൽ.