നിലമ്പൂർ: കോവിലകത്തുമുറി പരേതനായ തൈവളപ്പിൽ ശങ്കരൻ നായരുടെ ഭാര്യ കണ്ടോളത്ത് നാരായണി അമ്മ (89) നിര്യാതയായി. മക്കൾ: ദാമോദരൻ (ബംഗളൂരു), സോമകുമാർ, ബാലകൃഷ്ണൻ (ഓട്ടോ കൺസൾട്ടന്റ് നിലമ്പൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ കോവിലകത്തുമുറി പൊതു ശ്മശാനത്തിൽ.