ബീരാഞ്ചിറ: ചെറിയ പറപ്പൂർ ചെന്തിരുത്തി അസീസ് (57) നിര്യാതനായി. ഭാര്യ: സീനത്ത്(കുറ്റിപ്പുറം). മക്കൾ: ഫിറോസ്, റോസിന, പ്രിൻസി. മരുമകൾ: ഫാത്തിമ (തവനൂർ).