മേലാറ്റൂർ: ഏപ്പിക്കാട് പരേതനായ കരിമ്പന സൈദാലിയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: ഹംസ, ഹലീമ, ഹബീബ, നസീമ, ജമീല, മുഹമ്മദ്, റസാഖ്, നൂർജ. മരുമക്കൾ: ബുഷ്റ വേങ്ങൂർ, യുസുഫ്, നാസർ എടത്തനാട്ടുകര, ഷെറീന തരിശ്, സാജിദ കുറ്റിപുളി.