പൂക്കോട്ടൂർ: എടാലപ്പറമ്പിൽ കാർത്യായനി (65) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: രതീഷ് കുമാർ, രഞ്ജിത്ത് കുമാർ, രതിക. മരുമക്കൾ: സുരേഷ് ബാബു, രമ്യ, രജിഷ.