എ.ആര്. നഗര്‍: അരീത്തോട് പാലമഠത്തില്‍ ചാലില്‍ ചിന്ന (55) നിര്യാതയായി. ഭര്‍ത്താവ്: ദാസന്. മക്കള്‍. ദിലീബ്, ദിവ്യ, ദിനി. മരുമക്കള്‍: അശ്വതി, നിധീഷ് (ഉള്ളണം), ഷാജി (കോഴിക്കോട്).