വേങ്ങര: കുറ്റൂർ ഉള്ളാട്ടുപറമ്പിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: തങ്ക. മകൻ: ഷിജു. മരുമകൾ: ദൃശ്ശ്യ. സഹോദരങ്ങൾ: ബാലൻ, ബാബു, ശശി, സുഭാഷ്, സരോജിനി, തങ്ക, ലക്ഷ്മി, ശാന്തകുമാരി.