വർക്കല: പുത്തൻചന്ത ബീന സദനത്തിൽ പരേതയായ ജയദേവൻ പിള്ളയുടെ ഭാര്യ ഭാസുരാംഗിയമ്മ (80) നിര്യാതയായി. മക്കൾ: ബീന, സുജ, ജയകുമാർ. മരുമക്കൾ: സോമനാഥൻ പിള്ള, തുളസീധരക്കുറുപ്പ്, ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.