പറണ്ടോട്: മരുതുംമൂട് റോഡരികത്ത് വീട്ടിൽ ശേഖരന്റെയും ബേബിയുടെയും മകൻ വിനോദ് (49-കണ്ണൻ) നിര്യാതനായി. ഭാര്യ: ചന്ദ്രബീന. മക്കൾ: ദേവിക, ഗൗരി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് നെടുമങ്ങാട് ശാന്തതീരത്തിൽ.