നെടുമങ്ങാട്: നെട്ടിറച്ചിറ ഫിറോസ് മൻസിലിൽ ജലാലുദ്ദീൻ (62) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: ഫിറോസ് ഖാൻ, മുബീന. മരുമക്കൾ നിസാം, റജീന.