തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരിപ്പള്ളി കൗണ്‍സിലര്‍ റോഡില്‍ ശക്തിയില്‍ രാമസുബ്രഹ്മണ്യന്‍ (75) നിര്യാതനായി. സംസ്കാരം പുത്തന്‍കോട്ട ശ്മശാനത്തില്‍.