പാറശ്ശാല: കൊറ്റാമം കാലാക്കുഴി കാവ്യത്തില്‍ കെ.ജി. വിജയന് (71- ജോർജുകുട്ടി റിട്ട. ബി.എസ്.എന്‍.എല്‍) നിര്യാതനായി. ഭാര്യ: ഇന്ദിര. മകള്‍: അഡ്വ. വിജയരാജി. മരുമകന്: സുവര്ണചന്ദ്രന് (കെ.എസ്.ആർ.ടി.സി). സഞ്ചയനം തിങ്കളാഴ്ച എട്ടിന്.