ബാലരാമപുരം: പയറ്റുവിള പുലിയൂർകോണം നീലച്ചുട്ടുവിളാകത്ത് വീട്ടിൽ ദാമോദരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: അനിൽകുമാർ, ബിന്ദു. മരുമക്കൾ: ഗീത, ശിവാനന്ദൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.