വെഞ്ഞാറമൂട്: മുരൂര്‍ക്കോണം പുലരിയില്‍ എം. സത്യന്റെ ഭാര്യ ലീല (70) നിര്യാതയായി. മക്കള്‍: ലിസ, ലിജു. മരുമകന്: സതീശന്.