കാട്ടാക്കട: കഞ്ചിയൂർക്കോണം താഴെ പാലന്തല ദിവ്യ നിവാസിൽ എസ്. ഗിരിജകുമാരി (58) നിര്യാതയായി. ഭർത്താവ്: അപ്പുക്കുട്ടൻനായർ. മക്കൾ: ദിവ്യ കൃഷ്ണൻ, കിരൺ കൃഷ്ണൻ. മരുമക്കൾ: മോഹനകുമാർ, ആര്യ വി.നായർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.