മലയിൻകീഴ്: പൊറ്റയിൽ പുലവന്നിയൂർക്കോണം നാഗപ്പന്റെ ഭാര്യ ഉഷ(51)നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.