മേത്തല: ചേരമാൻ പള്ളിക്ക് തെക്ക് വശം പരേതനായ പടിയത്ത് തട്ടാംപറമ്പിൽ അബ്ദുവിന്റെ മകൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫിസർ മുഹിയിദ്ദീൻ (66) നിര്യാതനായി. ഭാര്യ: റസിയ ടീച്ചർ. മക്കൾ: ഷംന, ഷിനാസ്. മരുമക്കൾ: ഹാരിസ്, നദ് വ.