വർക്കല: അയിരൂർ കളത്തറ വടക്കേവിളവീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ലത്തീഫ ബീവി (80) നിര്യാതയായി. മക്കൾ: നൗഷാദ്, സലീന, ബീന, അമീന, ഹുസൈൻ. മരുമക്കൾ: അസൂറ, നസീർ, ഷാജഹാൻ, തൻസീർ, റീന.